ന്യൂ ഇന്ത്യ അഷ്വറൻസിൽ ഓഫീസറാവാൻ അവസരം

300 ഒഴിവുകളിലേക്കാണ് നിയമനം.* അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തി കയിലേക്ക് അപേക്ഷ ക്ഷണിച്ചു ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാം.ബിരുദം/ ബിരുദാനന്തര അവസാന വർഷ/സെമസ്റ്റർ വിദ്യാർഥികൾക്ക് അപേക്ഷിക്കാംശമ്പളം: ₹32,795 മുതൽ ₹62,315 വരെ

പ്രായമുള്ള ആളുകളുടെ ജനന സർട്ടിഫിക്കറ്റ് ലഭിക്കാൻ

Step1. പഞ്ചായത്ത്‌ / മുൻസിപ്പാലിറ്റി / നഗര സഭ പോയി ജനന അപേക്ഷ ഫാറങ്ങൾ, സത്യവാന്മൂലം ഫോം എന്നിവ രണ്ടു സെറ്റ് വീതം വാങ്ങുക

Step2.അപേക്ഷയോടപ്പം നൽകാൻ താഴെ പറയുന്ന രേഖകൾ വേണം

ജനന രജിസ്ട്രേഷന്‍(Birth Certificate Kerala)

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ , കന്‍റോണ്‍മെന്‍റ് ബോര്‍ഡ് എന്നിവയാണ് പ്രാദേശിക രജിസ്ട്രേഷന്‍ യൂണിറ്റുകള്‍. ജനനവും മരണവും സംഭവദിവസം മുതല്‍ 21 ദിവസത്തിനുള്ളില്‍ പ്രാദേശിക രജിസ്ട്രേഷന്‍ യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

Kerala School Admission2021-22-Sampoornna Started

2021-22 സ്‌കൂൾ പ്രവേശന നടപടികള്‍ മെയ് 26 മുതൽ ആരംഭിക്കും ഓൺലൈൻ വഴി രക്ഷിതാക്കൾക്ക് സമ്പൂർണ്ണ പോർട്ടൽ വഴി അപേക്ഷ നൽകാൻ സാധിക്കും . അല്ലാത്തവർക്ക് സ്കൂളിൽ എത്തി അപേക്ഷ നടപടികൾ പൂർത്തീകരിക്കാൻ സാധിക്കുന്നതാണ് .

ആധാരം , പട്ടയം ,പോക്കുവരവ് , ഡാറ്റാബാങ്ക് , തണ്ടപ്പേര് ഇവ എന്താണ് ?

ആധാരം ഭൂമി കൈമാറ്റത്തിന്റെ രേഖയാണ് ആധാരം. മുദ്രപത്രത്തിൽ അംഗീകൃതരീതിയിൽ രേഖപ്പെടുത്തി, രജിസ്ട്രാർ വകുപ്പിന്റെ കീഴിലുള്ള രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്താണ് ആധാരം സാധുവാകുന്നത്.

പ്രവേശന പരീക്ഷ:ഹോസ്പിറ്റാലിറ്റി കോഴ്സ്

നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി (എൻ.സി.എച്ച്.എം. ആൻഡ് സി.ടി.) നടത്തുന്ന ബി.എസ്സി. ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം.

ഇന്ത്യൻ ഓയിലില്‍ അപ്രന്റിസ് ഒഴിവുകൾ

ഡിപ്ലോമക്കാർക്കും ഐ.ടി.ഐക്കാർക്കും പ്ലസ്ടുക്കാർക്കും അപേക്ഷിക്കാം
ഇന്ത്യൻ ഓയിലിന്റെ വെസ്റ്റേൺ റീജണിലെ മാർക്കറ്റിങ് ഡിവിഷനിൽ 500 അപ്രന്റിസ് ഒഴിവുകൾ.

THUNA(തുണ-കേരള പോലീസ് ജനസൗഹാർദ്ദ പോർട്ടൽ )

പൊതുജനങ്ങള്‍ക്ക് പോലീസ് സ്റ്റേഷനുകളിലും മറ്റ് പോലീസ് ഓഫീസുകളിലും നേരിട്ടെത്താതെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന പുതിയ സിറ്റിസണ്‍ പോര്‍ട്ടല്‍ ആണ് ‘തുണ

Prime Minister Pension Scheme

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പ്രതിമാസം 3000 രൂപ പെൻഷൻ നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കുന്നു. പ്രധാൻമന്ത്രി ശ്രാം യോഗി മാൻ ധൻ യോജന(പിഎംഎസ് വൈഎം) എന്നാണ് പദ്ധതിയുടെ പേര്.