Prime Minister Pension Scheme
താഴെപ്പറയുന്ന ജോലി ചെയ്യുന്നവർ ആണോ നിങ്ങൾ….?
എങ്കിൽ 60 വയസ് കഴിയുമ്പോൾ നിങ്ങൾക്ക് പെൻഷൻ ലഭിക്കും….
1കൃഷിക്കാർ
2സ്വയംസഹായ സംഘങ്ങൾ
3കൂലി വേലകൾ ചെയ്യുന്നവർ
4വീട്ടു ജോലിക്കാർ, വീട്ടുസഹായി,
5കമ്പ്യൂട്ടർ ഓപ്പറേറ്റർ
6ബുട്ടീഷൻ
7പാവ (കളിപ്പാട്ടങ്ങൾ )നിർമാണം
8ചന്ദന തിരി നിർമാണം
9ആശ &അംഗൻവാടി വർക്കർ
10സൈക്കൾ റിപ്പയറിങ്
11സ്ട്രീറ്റ് വെണ്ടര്മാര്,
12ഉച്ചഭക്ഷണ തൊഴിലാളികൾ,
13തല ലോഡറുകൾ,
14ഇഷ്ടിക ചൂല് തൊഴിലാളികൾ,
15cobblers,
16ചീപ്പ് പിക്കറുകൾ,
17ഗാർഹിക തൊഴിലാളികൾ,
19മേശിരിമാർ
19റിക്ഷക്കാർ
20ഭൂരഹിത കർഷകർ,
തൊഴിലാളികൾ,
21കർഷകത്തൊഴിലാളികൾ,
22നിർമ്മാണ തൊഴിലാളികൾ,
23ബീഡിത്തൊഴിലാളികൾ,
24കൈത്തറി തൊഴിലാളികൾ,
25തുകൽ തൊഴിലാളികൾ,
26ഓഡിയോ വിഷ്വൽ തൊഴിലാളികളും മറ്റു ജോലിയും വ
28ബുക്ക് ബൈന്റിംഗ്
29കേബിൾ ഓപ്പറേറ്റർ
30കാർപെന്റർ
31 ക്യാഷ്യയൂ വർക്കേഴ്സ്
32കാറ്ററിങ്
33 ക്ലോത്തു പ്രിന്റിംഗ്
34കാന്റീൻ& ജോലിക്കാർ
35കൊറിയർ സർവീസ്
36കോച്ചിങ് സർവീസ്
37കൺസ്ട്രഷൻ ജോലിക്കാർ
38ഡാറ്റ എൻട്രി ഓപ്പറേറ്റർ
39വെൽഡിങ്
40വർക്ഷോപ് ജോലിക്കാർ
41ഡ്രൈവർ, കണ്ടക്ടർ, ക്ളീനർ etc.
42റബ്ബർ വെട്ടു ജോലിക്കാർ
43ടെലഫോൺ ബൂത്ത് ജീവനക്കാർ
44ചെറു കിട കച്ചവടക്കാർ
എന്നിങ്ങനെ 110ഓളം ചെറുകിട ജോലികൾ ചെയ്യുന്നവർ
അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പ്രതിമാസം 3000 രൂപ പെൻഷൻ നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കുന്നു. പ്രധാൻമന്ത്രി ശ്രാം യോഗി മാൻ ധൻ യോജന(പിഎംഎസ് വൈഎം) എന്നാണ് പദ്ധതിയുടെ പേര്. പ്രതിമാസ വരുമാനം 15,000 രൂപയോ അതിൽ താഴെയോ ഉളളവരെയാണ് പദ്ധതിയിൽ ചേർക്കുക. 18നും 40നും ഇടയിൽ പ്രായമുള്ളവരുമാകണം.
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും അടുത്തുള്ള
ഡിജിറ്റൽ സേവ കോമൺ സർവീസ് സെന്റർ സമിപിക്കുക.