❓FAQ-ചോദ്യ-ഉത്തരം
📌 KDesk FAQ (Malayalam)
❓ KDesk Smart Service App എന്താണ്?
💡 KDesk ഇ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വേണ്ടി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ഒരു വിന്‍ഡോസ് അപ്പ്ലിക്കേഷന്‍ ആണ്.
ഇത് ഇത്തരം സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ബില്ലിംഗ്,അക്കൗണ്ട്,സര്‍വീസ് ടോക്കണ്‍,സര്‍വീസ് സ്ലിപ്,CUSTOMER REMINDER സേവനം തുടങ്ങിയ വിവിധ കാര്യങ്ങള്‍ ഇ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
❓ KDesk ആര്‍ക്കൊക്കെ ഉപയോഗിക്കാം?
👥 താഴെപ്പറയുന്നവർക്ക് ഉപയോഗിക്കാം:
• അക്ഷയ സംരഭകര്‍
• സി എസ് സി കേന്ദ്രങ്ങള്‍
• ഇ സേവന കേന്ദ്രങ്ങള്‍(ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍)
• ട്രാവല്‍ എജന്‍സി/ ഇന്ഷുറന്‍സ് ഏജന്‍സി
❓ KDesk Yearly Subscription Fee നിർബന്ധമാണോ?
⚠️ ആണ്. (Premium Package ഒഴികെ)
❓ Subscription Fee എത്രയാണ്?
💰 Yearly : ₹1200/-Single PC +100 Each Addl (Standard Plan) /₹600/-Single PC +50 Each Addl (Basic Plan)
❓ Upgrade ചെയ്താൽ എന്ത് ലഭിക്കും?
🎁 നിങ്ങൾക്ക് ലഭിക്കുന്നവ:
• KDesk software access
• Subscription continuation
• Customer management system
• Billing & service tracking
• Centralized support system
❓ KDesk ഉപയോഗിക്കുന്നവര്‍ക്ക് Support ലഭിക്കുമോ?
📞 ലഭിക്കും:
• WhatsApp support
• Phone support
• Remote desktop support
❓ Subscription പുതുക്കാത്തവര്‍ക്ക് എന്ത് സംഭവിക്കും?
❌ KDesk Login ലഭിക്കില്ല:
🚫WhatsApp support
🚫 Phone support
🚫Remote support
❓ KDesk Mobile ൽ ഉപയോഗിക്കാമോ?
📱 🚫 ഇല്ല.ഇത് വിന്‍ഡോസ് പി സി ക്ക് വേണ്ടിയുള്ള അപ്പ്ലിക്കേഷന്‍ ആണ്.
❓ എങ്ങനെ KDesk Software Install ചെയ്യാം
📝 Support team നെ ബന്ധപ്പെടുക → 8592922922-റിമോട്ട് ആയി ഇന്‍സ്റ്റോള്‍ സര്‍വീസ് ലഭിക്കും.
❓ Training ഉണ്ടോ?
🎓 ഉണ്ട്. Basic training & guidance നൽകും.
❓KDesk ഇ സേവന കേന്ദ്രങ്ങള്‍ക്ക് എങ്ങിനെ സഹായിക്കും?
🔹 കസ്റ്റമർ സർവീസ് റെക്കോർഡുകൾ എളുപ്പത്തിൽ സൃഷ്ടിക്കുകയും ട്രാക്ക് ചെയ്യാം
🔹സ്മാർട്ട് ബില്ലിംഗ് & അക്കൗണ്ടുകളും റിപ്പോർട്ടുകളും
🔹 കസ്റ്റമർമാരെ വിവിധ സേവനങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ സർവീസ് റിമൈൻഡറുകൾ
🔹 അൺലിമിറ്റഡ് സ്റ്റാഫ് യൂസേഴ്സ്
🔹 സ്റ്റാഫ് മാനേജ്മെന്റും അറ്റൻഡൻസ് ട്രാക്കിംഗും എളുപ്പത്തിൽ
🔹 സ്മാർട്ട് സർവീസ് കാർഡുകളും ഇൻഫോ ബാർ സപ്പോർട്ടും
🔹 സമർപ്പിത ഹെൽപ് ഡെസ്ക് സഹായം ലഭ്യം
❓ KDesk Secure App ആണോ?
🔐 ആണ്. നിങ്ങളുടെ Data സുരക്ഷിതമായി നിങ്ങളുടെ കമ്പ്യൂട്ടറില്‍ തന്നെ Manage ചെയ്യപ്പെടുന്നു.
