ചില ചോദ്യങ്ങളും ഉത്തരങ്ങളും

എന്താണ് ഇ സേവന കേന്ദ്രം പ്രധാനമായി നൽകുന്ന സേവനം? ഓൺലൈൻ സേവന കേന്ദ്രം തുടങ്ങുവാൻ ഉദ്ദേശിക്കുന്നവർക്കും നടത്തി കൊണ്ടിരിക്കുന്നവർക്കും ഈ മേഖലയിൽ ലഭ്യമായ സേവനങ്ങൾ ഒരു സോഫ്റ്റ്‌വെയർ രൂപത്തിൽ കൊണ്ട് വന്ന് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുകയും അവ ചെയ്യാൻ ആവശ്യമായ വിവരങ്ങൾ ,പരിശീലനം ,മറ്റ് പിന്തുണകളും വിദഗ്‌ദ്ധ ഉപദേശങ്ങളും ലഭ്യമാക്കുകയാണ് ഞങ്ങൾ നൽകുന്നത് .ഈ സോഫ്റ്റ്‌വെയർ ഇത്തരം സ്ഥാപനങ്ങളുൾക്ക് സേവന ബില്ലുകൾ നൽകുവാനും ,വരവ് ചിലവ് കണക്കുകൾ സൂക്ഷിക്കുവാനും,ഓണ്‍ലൈന്‍ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപങ്ങള്‍ക്ക് ആവശ്യമായ മറ്റ് […]