പ്രവാസി ക്ഷേമനിധി
കുറഞ്ഞത് 2 വർഷമെങ്കിലും കേരളത്തിന് പുറത്തുള്ള ഏതെങ്കിലും സംസ്ഥാനങ്ങളിലോ വിദേശ രാജ്യങ്ങളിലോ ജോലി ചെയ്തവർക്കും ഇപ്പോൾ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർക്കും അംഗമാകാം.പ്രതിമാസം 3000 മുതൽ 3500 രൂപ വരെ പെൻഷൻ ലഭിക്കുന്ന പ്രവാസി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്യാൻ അവസരം.കൂടുതല്‍ വായനക്ക് ടൈറ്റില്‍ ക്ലിക്ക് ചെയ്യുക>>>