വരുമാന സർട്ടിഫിക്കറ്റ്

വിവിധ സ്രോതസ്സുകളിൽ നിന്ന് സമ്പാദിച്ച വ്യക്തിയുടെയോ കുടുംബത്തിന്റെയോ വരുമാന തെളിവായി സര്‍ക്കാര്‍ നല്‍കുന്ന ഒരു രേഖയാണ് വരുമാന സർട്ടിഫിക്കറ്റ്. വിവിധ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ, എൽപിജി സബ്‌സിഡികൾ, പെൻഷൻ സ്കീമുകൾ ,റേഷന്‍ കാര്‍ഡ് അപേക്ഷ,ബാങ്ക് ലോണുകള്‍ തുടങ്ങിയ വ്യത്യസ്‌ത പൗര ക്ഷേമ പദ്ധതികൾക്കായി ഈ സർട്ടിഫിക്കറ്റ് ഉപയോഗിക്കുന്നു. സർട്ടിഫിക്കറ്റ് വ്യക്തിയുടെയോ കുടുംബത്തിൻ്റെയോ വരുമാന നില സാക്ഷ്യപ്പെടുത്തുന്നു.കൂടുതല്‍ വായനക്ക് ടൈറ്റില്‍ ക്ലിക്ക് ചെയ്യുക>>>

പുതിയ റേഷൻ കാർഡ്

പുതിയ റേഷന്‍ കാര്‍ഡ് അപേക്ഷ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും ആയ കാര്യങ്ങള്‍:-
➧ചേര്‍ക്കേണ്ട അംഗങ്ങള്‍ മറ്റൊരു റേഷന്‍ കാര്‍ഡില്‍ ഇല്ലെങ്കില്‍ ആധാര്‍ കാര്‍ഡ് മതിയാവും (ഉദാ:കുട്ടികള്‍)
➧പുതിയ റേഷന്‍ കാര്‍ഡ് ഉടമ നിലവില്‍ ഉള്ള മറ്റൊരു കാര്‍ഡില്‍ അംഗം ആണ് എങ്കില്‍..കൂടുതല്‍ വായനക്ക് ടൈറ്റില്‍ ക്ലിക്ക് ചെയ്യുക>>>

പാസ്പോർട്ട് ഓണ്‍ലൈന്‍

പ്രധാനമായി മൂന്ന് തരത്തിലുള്ള പാസ്പോര്‍ട്ട് സേവനങ്ങള്‍ പാസ്പോര്‍ട്ട്‌ സേവ വെബ്സൈറ്റ് വഴി ചെയ്യുക.
1.പുതിയ പാസ്പോര്‍ട്ട്‌ അപേക്ഷ
2.പാസ്പോര്‍ട്ട്‌ പുതുക്കല്‍
3.പാസ്പോര്‍ട്ട്‌ വിവരങ്ങള്‍ മാറ്റുവാനുള്ള അപേക്ഷ (ഉദാ: വിലാസം പുതുക്കുക,ഇണയുടെ പേര് ചേര്‍ക്കുക).കൂടുതല്‍ വായനക്ക് ടൈറ്റില്‍ ക്ലിക്ക് ചെയ്യുക>>>

കെട്ടിട നികുതി പഞ്ചായത്ത്



ഗാര്‍ഹിക –വാണിജ്യ-വ്യവസായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന എല്ലാ കെട്ടിടങ്ങളും കെട്ടിട നികുതിയ്ക്കായി പരിഗണിക്കപ്പെടുന്നതാണ്. കെട്ടിട നികുതി കെട്ടിടത്തിന്‍റെ തരം,സ്ഥലം, അടിത്തറയുടെ വിസ്തീർണം (പ്ലിന്ത്‌ ഏരിയ) തുടങ്ങിയവ അടിസ്ഥാനപെടുത്തി നിര്‍ണയിക്കുന്നതാണ്.
കൂടുതല്‍ വായനക്ക് ടൈറ്റില്‍ ക്ലിക്ക് ചെയ്യുക>>>

പ്രവാസി ക്ഷേമനിധി

കുറഞ്ഞത് 2 വർഷമെങ്കിലും കേരളത്തിന്  പുറത്തുള്ള ഏതെങ്കിലും സംസ്ഥാനങ്ങളിലോ വിദേശ രാജ്യങ്ങളിലോ ജോലി ചെയ്തവർക്കും ഇപ്പോൾ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർക്കും അംഗമാകാം.പ്രതിമാസം 3000 മുതൽ 3500 രൂപ വരെ  പെൻഷൻ ലഭിക്കുന്ന പ്രവാസി ക്ഷേമനിധിയിൽ  രജിസ്റ്റർ ചെയ്യാൻ അവസരം.കൂടുതല്‍ വായനക്ക് ടൈറ്റില്‍ ക്ലിക്ക് ചെയ്യുക>>>

Passport Fees in Kerala-India

പാസ്പോര്‍ട്ട്‌ അപേക്ഷ ഫീസ്‌ കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് സമമാണ്.മുതിര്‍ന്ന ആള്‍ക്ക് (18 വയസ്സില്‍ കൂടുതല്‍ പ്രായം ഉള്ള ആള്‍ക്ക്) പുതിയ പാസ്പോര്‍ട്ട്‌ എടുക്കുവാനും പുതുക്കുവാനും Rs.1500 ആണ്.കുട്ടികളുടെ പാസ്പോര്‍ട്ടിന്(18 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക്) നിലവിലെ ഫീസ്‌ Rs.1000/- ആണ്..60 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്കും 8 വയസ്സിനു താഴെ ഉള്ളവര്‍ക്കും നിലവില്‍ 10% (Rs.100) ഫീസ്‌ ഇളവുണ്ട്.

Food License-FSSAI-ഫുഡ് ലൈസന്‍സ്

FSSAI എന്നത് Food Safety and Standards Authority of India ചുരുക്ക രൂപമാണ്.ഭക്ഷണ -പാനിയവുമായി ബന്ധപ്പെട്ട വാണിജ്യ സ്ഥാപനങ്ങള്‍ നിയമപരമായി കരസ്ഥമാക്കണ്ട ഒരു ലൈസന്‍സ് ആണിത്.

PAN Card-പാന്‍ കാര്‍ഡ്

ഇന്ത്യയില്‍ ഇന്‍കം ടാക്സ്‌മായി ബന്ധപ്പെട്ടു ഓരോ വ്യക്തികള്‍ക്കും,സ്ഥാപനങ്ങള്‍ക്കും നല്‍കി വരുന്ന 10 അക്കങ്ങളും- അക്ഷരങ്ങളും കൂടി ചേര്‍ന്ന ഒരു കോഡ് രേഖപ്പെടുത്തിയ കാര്‍ഡ് ആണ് പാന്‍ കാര്‍ഡ്.

Passport-പാസ്പോർട്ട്

ഒരു രാജ്യത്തെ സർക്കാർ രാജ്യത്തെ പൗരന്മാർക്ക് അന്യദേശയാത്രാവശ്യങ്ങൾക്കായി നല്കുന്ന തിരിച്ചറിയൽ രേഖയാണ് പാസ്പോർട്ട്.

ന്യൂ ഇന്ത്യ അഷ്വറൻസിൽ ഓഫീസറാവാൻ അവസരം

300 ഒഴിവുകളിലേക്കാണ് നിയമനം.* അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തി കയിലേക്ക് അപേക്ഷ ക്ഷണിച്ചു ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാം.ബിരുദം/ ബിരുദാനന്തര അവസാന വർഷ/സെമസ്റ്റർ വിദ്യാർഥികൾക്ക് അപേക്ഷിക്കാംശമ്പളം: ₹32,795 മുതൽ ₹62,315 വരെ