Digital Service Point
Be a Part of Digital Service Point.Chase Your Opportunity…… Register Now
Digital Service Hub
+91 85 92 922 922 WhatsApp
Be a Part of Digital Service Point.Chase Your Opportunity…… Register Now
FSSAI എന്നത് Food Safety and Standards Authority of India ചുരുക്ക രൂപമാണ്.ഭക്ഷണ -പാനിയവുമായി ബന്ധപ്പെട്ട വാണിജ്യ സ്ഥാപനങ്ങള്‍ നിയമപരമായി കരസ്ഥമാക്കണ്ട ഒരു ലൈസന്‍സ് ആണിത്.
ഇന്ത്യയില്‍ ഇന്‍കം ടാക്സ്മായി ബന്ധപ്പെട്ടു ഓരോ വ്യക്തികള്‍ക്കും,സ്ഥാപനങ്ങള്‍ക്കും നല്കി വരുന്ന 10 അക്കങ്ങളും- അക്ഷരങ്ങളും കൂടി ചേര്‍ന്ന ഒരു കോഡ് രേഖപ്പെടുത്തിയ കാര്‍ഡ് ആണ് പാന്‍ കാര്‍ഡ്.
ഒരു രാജ്യത്തെ സർക്കാർ രാജ്യത്തെ പൗരന്മാർക്ക് അന്യദേശയാത്രാവശ്യങ്ങൾക്കായി നല്കുന്ന തിരിച്ചറിയൽ രേഖയാണ് പാസ്പോർട്ട്.
എന്താണ് ഇ സേവന കേന്ദ്രം പ്രധാനമായി നൽകുന്ന സേവനം? ഓൺലൈൻ സേവന കേന്ദ്രം തുടങ്ങുവാൻ ഉദ്ദേശിക്കുന്നവർക്കും നടത്തി കൊണ്ടിരിക്കുന്നവർക്കും ഈ മേഖലയിൽ ലഭ്യമായ സേവനങ്ങൾ ഒരു സോഫ്റ്റ്വെയർ രൂപത്തിൽ കൊണ്ട് വന്ന് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുകയും അവ ചെയ്യാൻ ആവശ്യമായ വിവരങ്ങൾ ,പരിശീലനം ,മറ്റ് പിന്തുണകളും വിദഗ്ദ്ധ ഉപദേശങ്ങളും ലഭ്യമാക്കുകയാണ് ഞങ്ങൾ നൽകുന്നത് .ഈ സോഫ്റ്റ്വെയർ ഇത്തരം സ്ഥാപനങ്ങളുൾക്ക് സേവന ബില്ലുകൾ നൽകുവാനും ,വരവ് ചിലവ് കണക്കുകൾ സൂക്ഷിക്കുവാനും,ഓണ്‍ലൈന്‍ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപങ്ങള്‍ക്ക് ആവശ്യമായ മറ്റ് […]
300 ഒഴിവുകളിലേക്കാണ് നിയമനം.* അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തി കയിലേക്ക് അപേക്ഷ ക്ഷണിച്ചു ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാം.ബിരുദം/ ബിരുദാനന്തര അവസാന വർഷ/സെമസ്റ്റർ വിദ്യാർഥികൾക്ക് അപേക്ഷിക്കാംശമ്പളം: ₹32,795 മുതൽ ₹62,315 വരെ
Step1. പഞ്ചായത്ത് / മുൻസിപ്പാലിറ്റി / നഗര സഭ പോയി ജനന അപേക്ഷ ഫാറങ്ങൾ, സത്യവാന്മൂലം ഫോം എന്നിവ രണ്ടു സെറ്റ് വീതം വാങ്ങുക
Step2.അപേക്ഷയോടപ്പം നൽകാൻ താഴെ പറയുന്ന രേഖകൾ വേണം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ , കന്റോണ്‍മെന്റ് ബോര്‍ഡ് എന്നിവയാണ് പ്രാദേശിക രജിസ്ട്രേഷന് യൂണിറ്റുകള്‍. ജനനവും മരണവും സംഭവദിവസം മുതല്‍ 21 ദിവസത്തിനുള്ളില്‍ പ്രാദേശിക രജിസ്ട്രേഷന് യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
2021-22 സ്കൂൾ പ്രവേശന നടപടികള്‍ മെയ് 26 മുതൽ ആരംഭിക്കും ഓൺലൈൻ വഴി രക്ഷിതാക്കൾക്ക് സമ്പൂർണ്ണ പോർട്ടൽ വഴി അപേക്ഷ നൽകാൻ സാധിക്കും . അല്ലാത്തവർക്ക് സ്കൂളിൽ എത്തി അപേക്ഷ നടപടികൾ പൂർത്തീകരിക്കാൻ സാധിക്കുന്നതാണ് .
ആധാരം ഭൂമി കൈമാറ്റത്തിന്റെ രേഖയാണ് ആധാരം. മുദ്രപത്രത്തിൽ അംഗീകൃതരീതിയിൽ രേഖപ്പെടുത്തി, രജിസ്ട്രാർ വകുപ്പിന്റെ കീഴിലുള്ള രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്താണ് ആധാരം സാധുവാകുന്നത്.